Discover posts

റാന്നി പുല്ലൂപ്പുറം ക്ഷേത്രകടവിൽ നടന്ന റാന്നി അവിട്ടം ജലോത്സവം ഉദ്ഘാടനം ചെയ്തപ്പോൾ...

എസ് എസ് എൽ സി - ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ പത്തനംതിട്ട നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്കായി നടത്തിയ മെറിറ്റ് ഫെസ്റ്റിൽ പങ്കെടുത്ത് പുരസ്കാരവിതരണം നിർവഹിച്ചു... നാടിന്റെയും രാജ്യത്തിന്റെയും ഭാവിവാഗ്ദാനങ്ങളാണ് ഇന്നത്തെ വിദ്യാർത്ഥികൾ, അവരോരോരുത്തരെയും പരിഗണിക്കാനും പ്രോത്സാഹിപ്പിക്കാനും ലഭിക്കുന്ന ഓരോ അവസരവും എന്നും സന്തോഷം പകരുന്നതാണ്..

image
Govt HS Koduvazhannoor changed his profile cover
19 w

image
Govt HS Koduvazhannoor changed his profile picture
19 w

image

anto antony.pdf

kodikunil.pdf

വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട് കൈനകരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തി. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും യഥാസമയം ഉറപ്പുവരുത്തണമെന്ന് കുട്ടനാട് തഹസിൽദാർക്ക് നിർദേശം നൽകി.

image

കുട്ടനാട് കൈനടി എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ ഉദ്ഘാടനം നിർവഹിച്ചു. <br>#കൂടെയുണ്ട്_കൊടിക്കുന്നിൽ

വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട് കൈനകരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തി. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും യഥാസമയം ഉറപ്പുവരുത്തണമെന്ന് കുട്ടനാട് തഹസിൽദാർക്ക് നിർദേശം നൽകി.

image

ആലപ്പുഴ വഴി പോകുന്ന മെമുട്രെയിനുകളിലെ ബോഗികളുടെ എണ്ണം കൂട്ടാനായി റെയിൽവേ ബോർഡ് അനുവദിച്ച 12 കോച്ചുകളുള്ള റേക്ക് കൊല്ലം മെമു ഷെഡ്ഡിൽ എത്തി.

കപൂര്‍ത്തല റെയിൽവേ കോച്ച്ഫാക്ടറിയിൽ നിർമ്മിച്ച റേക്കുകളാണ് കഴിഞ്ഞദിവസം താംബരത്തുനിന്ന് കമ്മീഷനിങ് നടപടികൾ പൂർത്തിയാക്കി കൊല്ലത്ത് എത്തിച്ചത്.

രാവിലെ 7.25നുള്ള യാത്രക്കാര്‍ തിങ്ങിനിറഞ്ഞു പോകുന്ന ആലപ്പുഴ - എറണാകുളം മെമുവില്‍ ഉള്‍പ്പെടെ തീരദേശ പാതയിൽ ആളുകള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ തിരക്കിന് ഈ കോച്ച് വര്‍ദ്ധനയിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

image