Discover posts

തൃശ്ശൂർ പോപ്പ് പോൾ മേഴ്സി ഹോമിന് ഹൃദയ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ ജോസ് വെള്ളൂർ ആദ്ധ്യക്ഷ്യം വഹിച്ചു. ബിഷപ്പ് മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണവും കവിയിത്രി ശ്രീദേവി അമ്പലപുരം മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. ഫാദർ ജോൺസൺ അന്തിക്കാട്ട്, ഫിലിപ്പ് മുളക്കൽ, മഹേഷ് പൗലോസ്, ജെയ്ജു സെബാസ്റ്റ്യൻ, ശശികുമാർ എടപ്പുഴ, കെ.പി അനൂപ്, എൽദോ തോമസ്, ജെയ്സൺ മാത്യു, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, അഡ്വ. സുഷിൽ ഗോപാൽ എന്നിവർ സംബന്ധിച്ചു.

image

pabdhussanad.pdf

image

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ് ധന്യമായ വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം 107 മത് വാർഷികം ഉദ്ഘാടനം ചെയ്തു

image

കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വികസിത കേരളം, തിരു. സിറ്റി ജില്ലയിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ച ഹെൽപ്പ് ഡെസ്ക് സംസ്ഥാന ജന:സെക്രട്ടറി അഡ്വ. എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.

image

image

ചാലിയം ഉമ്പിച്ചി ഹാജി ഹയർസെക്കണ്ടറി സ്‌കൂൾ അവാർഡ് ഡേ.

image

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ് ധന്യമായ വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം 107 മത് വാർഷികം ഉദ്ഘാടനം ചെയ്തു

image

ragavan.pdf