ആലപ്പുഴ വഴി പോകുന്ന മെമുട്രെയിനുകളിലെ ബോഗികളുടെ എണ്ണം കൂട്ടാനായി റെയിൽവേ ബോർഡ് അനുവദിച്ച 12 കോച്ചുകളുള്ള റേക്ക് കൊല്ലം മെമു ഷെഡ്ഡിൽ എത്തി.
കപൂര്‍ത്തല റെയിൽവേ കോച്ച്ഫാക്ടറിയിൽ നിർമ്മിച്ച റേക്കുകളാണ് കഴിഞ്ഞദിവസം താംബരത്തുനിന്ന് കമ്മീഷനിങ് നടപടികൾ പൂർത്തിയാക്കി കൊല്ലത്ത് എത്തിച്ചത്.
രാവിലെ 7.25നുള്ള യാത്രക്കാര്‍ തിങ്ങിനിറഞ്ഞു പോകുന്ന ആലപ്പുഴ - എറണാകുളം മെമുവില്‍ ഉള്‍പ്പെടെ തീരദേശ പാതയിൽ ആളുകള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ തിരക്കിന് ഈ കോച്ച് വര്‍ദ്ധനയിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കുട്ടികളുടെ ആശുപത്രിക്കും
ദന്തൽ കോളജിനും
ഉപകരണം വാങ്ങാൻ എം പി ഫണ്ടിൽ നിന്നും തുക അനുവദിച്ചു.
കോട്ടയം :-നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വിവരങ്ങൾ വിലയിരുത്തന്നതിനുള്ള എക്കോ മെഷിൻ, രക്ത സമ്മർദ്ദം പരിശോദിക്കുന്നതിനുള്ള മൾട്ടി പാരാ മോണിറ്റർ എന്നിവ വാങ്ങുന്നതിന് കുട്ടികളുടെ ആശുപത്രിക്ക് (Institute of Child Health )11 ലക്ഷം രൂപയും സ്കാനിങ്ങ് മെഷീൻ വാങ്ങുന്നതിന് ദന്തൽ കോളജിന് 6 ലക്ഷം രൂപയും അനുവദിച്ചതായി അറിയിക്കുന്നു.
ജനിച്ച ഉടൻ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും രക്ത സമ്മർദ്ദവും ഈ എക്കോ സ്കാനിങ്ങ്, മൾട്ടിമീറ്റർ എന്നീ മെഷീനുകൾ ഉപയോഗിച്ച് പെട്ടന്ന് കണ്ടുപിടിക്കുവാനും അതിലൂടെ അടിയന്തിര ചികിൽസ നടത്താനും സാധിക്കും.