Discover posts

image

കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വികസിത കേരളം തിരു സിറ്റി ജില്ലയിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ച ഹെൽപ്പ് ഡെസ്ക് സംസ്ഥാന ജന:സെക്രട്ടറി അഡ്വ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു

image

image

രാജ്യത്തെ പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനമായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഗവേണിങ് ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്ഥാപനത്തിൽ സന്ദർശനം നടത്തുകയുണ്ടായി.
സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. സഞ്ജയ്‌ ബെഹാരി ഉൾപ്പെടെയുള്ള വിവിധ വകുപ്പ് തലവന്മാരുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും
സ്ഥാപനത്തിന്റെ വികസന ആവശ്യകതകളെക്കുറിച്ച് വിശദമായി അവലോകനം നടത്തുകയും ചെയ്തു.
സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ പിന്തുണയോടെ സ്ഥാപനത്തിൻ്റെ സർവതോന്മുഖമായ വികസനത്തിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുവാൻ പ്രതിജ്ഞാബദ്ധനായിരിക്കും. നമ്മുടെ രാജ്യത്തെ അവശ ജനവിഭാഗങ്ങളിൽ പെടുന്ന അനേകം പേരുടെ ആശ

image

CH Center is a shelter for cancer patients who come to Thiruvananthapuram RCC irrespective of caste and religion. The second phase of development works are currently underway, we request you to give w

image

രാജ്യത്തെ പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനമായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഗവേണിങ് ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്ഥാപനത്തിൽ സന്ദർശനം നടത്തുകയുണ്ടായി.
സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. സഞ്ജയ്‌ ബെഹാരി ഉൾപ്പെടെയുള്ള വിവിധ വകുപ്പ് തലവന്മാരുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും
സ്ഥാപനത്തിന്റെ വികസന ആവശ്യകതകളെക്കുറിച്ച് വിശദമായി അവലോകനം നടത്തുകയും ചെയ്തു.
സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ പിന്തുണയോടെ സ്ഥാപനത്തിൻ്റെ സർവതോന്മുഖമായ വികസനത്തിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുവാൻ പ്രതിജ്ഞാബദ്ധനായിരിക്കും.

image

ഊരുട്ടു ജംഗ്ഷൻറെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷത്തിൽ പങ്കെടുത്തപ്പോൾ

image

തൃശ്ശൂർ പോപ്പ് പോൾ മേഴ്സി ഹോമിന് ഹൃദയ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ ജോസ് വെള്ളൂർ ആദ്ധ്യക്ഷ്യം വഹിച്ചു. ബിഷപ്പ് മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണവും കവിയിത്രി ശ്രീദേവി അമ്പലപുരം മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. ഫാദർ ജോൺസൺ അന്തിക്കാട്ട്, ഫിലിപ്പ് മുളക്കൽ, മഹേഷ് പൗലോസ്, ജെയ്ജു സെബാസ്റ്റ്യൻ, ശശികുമാർ എടപ്പുഴ, കെ.പി അനൂപ്, എൽദോ തോമസ്, ജെയ്സൺ മാത്യു, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, അഡ്വ. സുഷിൽ ഗോപാൽ എന്നിവർ സംബന്ധിച്ചു.

image

പുതിയ തലമുറക്ക് ഭാവിഭാരതത്തെക്കുറിച്ച് ഒട്ടേറെ സ്വപ്നങ്ങളുണ്ട്