എസ് എസ് എൽ സി - ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ പത്തനംതിട്ട നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്കായി നടത്തിയ മെറിറ്റ് ഫെസ്റ്റിൽ പങ്കെടുത്ത് പുരസ്കാരവിതരണം നിർവഹിച്ചു... നാടിന്റെയും രാജ്യത്തിന്റെയും ഭാവിവാഗ്ദാനങ്ങളാണ് ഇന്നത്തെ വിദ്യാർത്ഥികൾ, അവരോരോരുത്തരെയും പരിഗണിക്കാനും പ്രോത്സാഹിപ്പിക്കാനും ലഭിക്കുന്ന ഓരോ അവസരവും എന്നും സന്തോഷം പകരുന്നതാണ്..
