Discover posts

image

image

image

അത്യപൂർവ്വമായ താളിയോലരേഖകളും വിലമതിക്കാനാകാത്ത ചരിത്രരേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറയ്ക്കുവേണ്ടി സൂക്ഷിക്കുന്ന സർക്കാർ സ്‌ഥാപനമാണ് സംസ്‌ഥാന പുരാരേഖാ വകുപ്പ്.

image

image

image

വെള്ളാർ വാർഡിൽ ജനകീയ സൂംബാ ഡാൻസ് സംഘടിപ്പിക്കും . സൂംബാ ഡാൻസിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി 22.07.25 ചൊവ്വാഴ്ച വൈ:3 മണിക്ക് വാഴമുട്ടം ഗവ: ഹൈസ്കൂളിന് മുൻവശം "ജനകീയ സുംബാ" നടത്താൻ ഇന്ന് (14.7.25)ന് വാഴമുട്ടം ഹെൽത്ത് സെൻ്ററിൽ കൂടിയ വാർഡ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു, .

image

image

image

image