Discover posts

Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations

ലോക പരിസ്ഥിതി ദിനത്തിൽ കൃഷി വകുപ്പിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതിര്ത്വത്തിൽ വട്ടിയൂർക്കാവ് സോണൽ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഫലവൃക്ഷ തൈ നടാൻ സാധിച്ചു ...
പ്രസ്തുത പരിപാടിയിൽ വട്ടിയൂർക്കാവ് കൃഷി ഓഫീസർ തുഷാര ചന്ദ്രൻ , സോണൽ സുപ്രണ്ട് ബിജു , ഹെൽത്ത് ഇൻസ്‌പെക്ടർ ഗായത്രി , റഹീം , ബുഷ്‌റ , തുടങ്ങി സോണലിലെ മുഴുവൻ ജീവനക്കാരും ഹരിതകർമസേന അംഗങ്ങളും പങ്കെടുത്തു ...

image

image

image

image

image

image

image

image

കേരള സർക്കാരും നെടുമങ്ങാട് നഗരസഭയും ചേർന്ന് മുഴുവൻ വീടുകളിലും സൗജന്യ കുടിവെള്ള പൈപ്പ്‌ലൈൻ നൽകുന്നതിനായി ആവിഷ്കരിച്ച അമൃത് പദ്ധതി രണ്ടാം ഘട്ടം അമൃത് 2.0 ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി GR അനിൽ കൊറളിയോട്, മണക്കോട്, പത്താംകല്ല് സോണുകളിലായി ഉദ്ഘാടനം ചെയ്തു.

image

പേരൂർക്കട ജില്ലാ ആശുപത്രിയിൽ അന്തർദേശീയ വനിതാദിന പരിപാടി.

image