Discover posts

Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations

നീണ്ടകര താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഞാൻ നൽകിയ ശൂപാർശ അംഗീകരിച്ച് ഒരു കോടി രൂപ ധനസഹായം അനുവദിച്ച ഐആർഇ മാനേജ്മെന്റിനും ആണവോർജ മന്ത്രാലയത്തിനും നന്ദി...

image

image

premachandran.pdf

image

തീക്കോയി ഗ്രാമപഞ്ചായത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും, വിദ്യാർഥികളെയും അനുമോദിക്കുന്നതിനായി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു.

image

റാന്നി പുല്ലൂപ്പുറം ക്ഷേത്രകടവിൽ നടന്ന റാന്നി അവിട്ടം ജലോത്സവം ഉദ്ഘാടനം ചെയ്തപ്പോൾ...

എസ് എസ് എൽ സി - ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ പത്തനംതിട്ട നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്കായി നടത്തിയ മെറിറ്റ് ഫെസ്റ്റിൽ പങ്കെടുത്ത് പുരസ്കാരവിതരണം നിർവഹിച്ചു... നാടിന്റെയും രാജ്യത്തിന്റെയും ഭാവിവാഗ്ദാനങ്ങളാണ് ഇന്നത്തെ വിദ്യാർത്ഥികൾ, അവരോരോരുത്തരെയും പരിഗണിക്കാനും പ്രോത്സാഹിപ്പിക്കാനും ലഭിക്കുന്ന ഓരോ അവസരവും എന്നും സന്തോഷം പകരുന്നതാണ്..

image
Govt HS Koduvazhannoor changed his profile cover
32 w

image
Govt HS Koduvazhannoor changed his profile picture
32 w

image

anto antony.pdf