ഇടുക്കിയെ മിടുക്കിയാക്കൂ.....
വായുവിൽ കൂടി പകരുന്ന ഒരുപകർച്ചവ്യാധിയാണ് ക്ഷയരോഗം.
ക്ഷയരോഗം ആർക്കും വരാം എന്നാൽ നേരത്തെ കണ്ടു പിടിച്ചു ശരിയായ ചികിത്സ നൽകുന്നതിലൂടെ ക്ഷയ രോഗം പൂർണമായി മാറ്റാം ഈ അറിവ് സമൂഹത്തിലേയ്ക്ക് പകർന്നു നൽകാനും
ക്ഷയരോഗത്തിനെക്കുറിച്ചുള്ള അജ്ഞതയും വിവേചനവും അകറ്റുവാനും പകരം രോഗം ബാധിച്ചവരെ ചേർത്തു നിർത്തുവാനും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.
