കായംകുളത്തിന്റെ കാരുണ്യ സ്പർശം
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കായംകുളത്ത് സംഘടിപ്പിച്ച 'കാരുണ്യ സ്പർശം' പരിപാടിയിൽ പങ്കുചേരാനായത് ഒരു വലിയ അനുഭവമായി.
ജനസേവനത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്ക് മുന്നിൽ വീണ്ടും നന്ദിയോടെയും വേദനയോടെയും നമിക്കുന്നു.
സഹനവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ.
ഈ കാരുണ്യ സ്പർശം പരിപാടിയിലൂടെ ആ മൂല്യങ്ങൾക്ക് വീണ്ടും ജീവൻ ലഭിച്ചുവെന്ന് വിശ്വസിക്കുന്നു.
#oommenchandy #karunyasparsham #kayamkulam
#adoorprakash
