Discover posts

Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations

"പറഞ്ഞവയെല്ലാം നാം നേടുക തന്നെ ചെയ്യും."
തുരുത്തി - മുളക്കാന്തുരുത്തി റോഡിന്റെ നിര്‍മ്മാണം എസ്.പി.എല്‍. ഇന്‍ഫ്രാ ലിമിറ്റഡ് കമ്പനിക്ക് ലഭിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിൻ്റെ നാലാം പാക്കേജില്‍ ഉള്‍പ്പെടുത്തി ജര്‍മ്മന്‍ ബാങ്കിന്റെ ധനസഹായത്തോടുകൂടി കെ.എസ്.റ്റി.പി. മുഖാന്തരം നിര്‍മ്മിക്കുന്ന റോഡിന്റെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തീകരിച്ചത്.ഭരണാനുമതി ലഭിച്ച തുകയില്‍ (156 കോടി) നിന്ന് ജി.എസ്.ടി തുക ഒഴിവാക്കിയുള്ള 107 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചത്.

image
Govt UPS Venkottumukku changed his profile cover
27 w

image
Govt UPS Venkottumukku changed his profile picture
27 w

image

image

image
Govt UPS Ramapuram changed his profile cover
27 w

image
Govt UPS Ramapuram changed his profile picture
27 w

image
Govt UPS Perayam changed his profile cover
27 w

image

നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയിൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ 11,90 ലക്ഷം രൂപയുടെ ടെൻഡർ അംഗീകരിച്ച് സർക്കാർ ഉത്തരവായി. അഗസ്തേശ്വരം മുതൽ മതിലകം വരെയുള്ള
പഴയപൈപ്പുകൾക്ക് പകരമായി പുതിയ പൈപ്പുകൾ വരുന്നതോടെ നിരന്തമായ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി റോഡ് തകരുന്നതും കുടിവെള്ളം പാഴാകുന്നതും അവസാനിക്കും.
കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൽപ്പെടുത്തി പദ്ധതി 18 മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും.

image
Govt UPS Perayam changed his profile picture
27 w

image