Discover posts

Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations

നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയിൽ പുതിയ പൈപ്പ് സ്ഥാപിക്കാൻ 11,90 ലക്ഷം രൂപയുടെ ടെൻഡർ അംഗീകരിച്ച് സർക്കാർ ഉത്തരവായി. അഗസ്തേശ്വരം മുതൽ മതിലകം വരെയുള്ള
പഴയപൈപ്പുകൾക്ക് പകരമായി പുതിയ പൈപ്പുകൾ വരുന്നതോടെ നിരന്തമായ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി റോഡ് തകരുന്നതും കുടിവെള്ളം പാഴാകുന്നതും അവസാനിക്കും.
കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൽപ്പെടുത്തി പദ്ധതി 18 മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും.

image

വയനാട് ചൂരല്‍മലയിലേയും മേപ്പാടിയേലേയും ദുരന്തത്തില്‍ അകപ്പെട്ടവരെ സംരക്ഷിക്കുന്നതിനും അവര്‍ക്കായി എഐവൈഎഫ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്കായി ധനസമാഹരണം നടത്തുന്നതിനായി എഐവൈഎഫ് ഒല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹായ ചന്ത ഉദ്ഘാടനം ചെയ്തു. പച്ചക്കറികളും വിവിധ തരം ഉപ്പേരികളും, തുണിത്തരങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ തെരുവ് ചന്ത. ഇവിടെ വിറ്റു ലഭിക്കുന്ന ലാഭ വിഹിതം മുഴുവനുമായി വയനാടിനെ വീണ്ടെടുക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ഇത്തരം ഒരു ക്യാമ്പയിന് ഏറ്റെടുത്ത എഐവൈഎഫ് പ്രവര്‍ത്തകരെ ഞാന്‍ സ്നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.

image

വടക്കാഞ്ചേരി മണ്ഡലത്തിലെ റെയിൽവേ മേൽപ്പാലങ്ങൾ; പുരോഗതി വിലയിരുത്തി

image
Govt UPS Puthichal changed his profile cover
27 w

image
Govt UPS Puthichal changed his profile picture
27 w

image
Village Officer Niranam changed his profile cover
27 w

image
Village Officer Niranam changed his profile picture
27 w

image
Village Officer Kavumbhagom changed his profile cover
27 w

image
Village Officer Kavumbhagom changed his profile picture
27 w

image

ജൈവമാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരണം നടത്തി ബയോഗ്യാസ് നിർമ്മിക്കുന്നതിനായി അരിമ്പൂർ പഞ്ചായത്തിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

image