ഇതാണ് പെരിന്തൽമണ്ണ... <br>പ്രതിഭാ ശാലികളുടെ, മത സൗഹാർദ്ധത്തിന്റെ കാവൽ ഭടന്മാരുടെ നാട്. <br>മണലായയിലെ മദ്ദളം ആചാര്യൻ പുതുമനശ്ശേരി രാമനുണ്ണി മൂസത്, അദ്ദേഹത്തിന്റെ ശിഷ്യൻ രാമനിലയം ജനാർദ്ദന
എം എൽ എ യുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ച് പ്രവർത്തി പൂർത്തീകരിച്ച മമ്പാട് ഹോമിയോ ഹെൽത്ത് സെന്ററിന്റെ കെട്ടിടം ഉത്ഘാടനം ചെയ്യുന്നു...
വർഷങ്ങളായി മുടങ്ങിക്കിടന്ന നിലമ്പൂർ ബൈപ്പാസ് സങ്കേതിക അനുമതി നേടി ടെണ്ടർ നടപടിയിലേക്ക് നീങ്ങുകയാണ്. <br>ഫസ്റ്റ് റീച്ചായി രണ്ടര കിലോമീറ്ററാണ് നമുക്ക് പൂർത്തിയാക്കാൻ കഴിയുക. <br>ഇതിനായി 35 ക