Discover posts

Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations

നെയ്യാറ്റിൻകര ജനറൽ ആശുപത്രി അടുത്ത ഘട്ടം വികസന പ്രവർത്തനങ്ങൾക്ക് ചിറക് വിടർത്തുകയാണ്. ഏകദേശം 3.40 ഹെക്ടർ (8.5 ഏക്കർ) സ്ഥലം ഏറ്റെടുക്കുന്നതിന് പിണറായി സർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിൻ്റെ വിവിധ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് ഏറ്റെടുക്കുന്ന സ്ഥലത്തെ ഭൂ ഉടമകളുടെ യോഗം ചേർന്നു
#നേട്ടങ്ങളുടെ_നെറുകയിൽ_നെയ്യാറ്റിൻകര

image

imageimage

കേരള യൂണിവേഴ്സിറ്റിയിലെ ഭരണ പ്രതിസന്ധിക്കെതിരെ സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു എം വിൻസെൻ്റ് എംഎൽഎ നേത്യത്വം നൽകി .
M.Vincent

image

“ജൈവ സമൃദ്ധിക്കൊപ്പം കാട്ടാക്കട” പദ്ധതിയുടെ ഭാഗമായുള്ള "ഞാറ്റുവേല ചന്തയുടെയും കർഷക രജിസ്ട്രേഷന്റെയും മണ്ഡലതല ഉദ്ഘാടനം മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ നിർവഹിച്ചു. പള്ളിച്ചൽ, വിളവൂർക്കൽ പഞ്ചായത്തുകളിലും ഇന്ന് ഞാറ്റുവേല ചന്തയും കർഷക രജിസ്‌ട്രേഷനും നടന്നു . മറ്റ് പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ പദ്ധതിയുടെ ഭാഗമായുള്ള രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ നടക്കും.
എല്ലാ കൃഷിഭവനുകളിലും കർഷകർക്കായി രജിസ്ട്രേഷൻ ഡസ്ക് തുറന്നിട്ടുണ്ട്. താല്പര്യമുള്ള എല്ലാ കർഷകരും പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . വിശദ വിവരങ്ങൾക്ക് 9497481761എന്ന നമ്പറിൽ ബന്ധപ്പെടണം

Govt UPS Ooruttambalam changed his profile cover
14 w

image
Govt UPS Ooruttambalam changed his profile picture
14 w

image

കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച നവകേരള ജ്യോതി

Govt UPS Kuttamala changed his profile cover
14 w

image