Discover posts

Pattam Ward Member changed her profile picture
20 w

image

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി കരിവെള്ളൂർ ഏ വി സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് നവീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു.
കേരള സർക്കാർ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ചേർത്താണ് ഒരു കോടി രൂപ അനുവദിച്ചത്.
നാഷണൽ ഹൈവേയുടെ പ്രവർത്തി ആരംഭിച്ച ഘട്ടം മുതൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗ്രൗണ്ട് ഉപയോഗ ശൂന്യമായിരുന്നു. പഞ്ചായത്തിലെ കായിക , സാംസ്‌കാരിക പരിപാടികളുടെ മുഖ്യ കേന്ദ്രമാണ് ഏ.വി സ്മാരക ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ട്.
സാങ്കേതിക നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവർത്തി ഉടൻ ആരംഭിക്കും

Pachalam Councillor changed her profile picture
20 w

image
Muringamon Ward Member changed her profile picture
20 w

image
Kudavoor Ward Member changed his profile picture
20 w

image
Punnaikkunnam Ward Member changed her profile picture
20 w

image
Poikayil Ward Member changed her profile picture
20 w

image
Kaloor North Councillor changed her profile picture
20 w

image
Chempakamangalam Ward Member changed her profile picture
20 w

image