Discover posts

മുന്നോട്ട് 2025"
ജൂലായ് 27 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് അലുമിനി അക്കാദമിക് കോംപ്ലക്സിൽ ✨
ഏവർക്കും സ്വാഗതം ❤️

image
Karippalam Councillor changed his profile picture
20 w

image

image
Earavely Councillor changed his profile picture
20 w

image
Kalvathy Councillor changed his profile picture
20 w

image

നോബലിൻ്റെ സൗത്ത് കൊറിയൻ വഴി <br>നോബൽ സമ്മാനം നേടിയ ഹാൻ കാ
നോബൽ സമ്മാനം നേടിയ ഹാൻ കാങ്ങിൻ്റെ ദി വെജിറ്റേറിയൻ എന്ന നോവലിൻ്റെ (സി.വി. ബാലകൃഷ്ണൻ തയ്യാറാക്കിയ പരിഭാഷയുടെ) വായനാനുഭവം പങ്കുവെക്കുന്നു.

Kallambalam Ward Member changed her profile picture
20 w

image

'ഗോത്രഭേരി' സംസ്ഥാനതല ശില്‍പശാലയുടെ ഉദ്ഘാടനം വനം ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ വച്ച് നിര്‍വ്വഹിച്ചു.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 10 കര്‍മ്മപദ്ധതികളില്‍ ഒന്നാണ് ഗോത്രഭേരി. ഗോത്രസമൂഹങ്ങള്‍ പരമ്പരാഗതമായി മനുഷ്യ -വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ അവലംബിച്ചിരുന്ന രീതികള്‍ ശേഖരിക്കുക, ഭൂവിനി യോഗത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കുക, സാംസ്‌കാരികവും സാമൂഹികവുമായ മാറ്റങ്ങളെ വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തല ത്തില്‍ വിലയിരുത്തുക തുടങ്ങിയവയാണ് ഗോത്രഭേരിയുടെ പ്രധാനലക്ഷ്യങ്ങള്‍.

#ഗോത്രഭേരി
#keralaforestdepartment
#aksaseendran

image
Karavoor Ward Member changed her profile picture
20 w

image

കുന്നംകുളം നഗരസഭ ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം ഗവ മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന പ്രത്യേക ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. എല്ലാ ബുധനാഴ്ചകളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 2 മണിവരെയാണ് ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തിക്കുക. സ്പോര്‍ട്സ് ആയുര്‍വ്വേദ വിഭാഗത്തില്‍ ഒരു മെ‍ഡിക്കല്‍ ഓഫീസര്‍, രണ്ട് പഞ്ചകര്‍മ്മ തെറാപിസ്റ്റ് എന്നിവര്‍ അടങ്ങുന്ന മെ‍ഡിക്കല്‍ ടീമാണ് കുന്നംകുളത്ത് സേവനം നല്‍കുന്നത്.

image