Discover posts

മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ഡലത്തിൽ 32 ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ കൂടി....
എം എൽ എ ആസ്തി വികസന ഫണ്ട്‌ (2025-26) ഉപയോഗിച്ച് "മണ്ണാർക്കാട് നിലാവ്" പദ്ധതിയിൽ മണ്ണാർക്കാട് മണ്ഡലത്തിൽ 32 ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ കൂടി അനുവദിച്ചു..

image

ചങ്ങലീരി മല്ലി പാലക്കണ്ണി റോഡ് ഉത്സവഛായ പകർന്ന <br>അന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു

മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ഡലത്തിൽ 32 ഹൈമാസ്റ്റ് /
മിനിമാസ്റ്റ് ലൈറ്റുകൾ കൂടി....
എം എൽ എ ആസ്തി വികസന ഫണ്ട്‌ (2025-26) ഉപയോഗിച്ച്
മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ണാർക്കാട് മണ്ഡലത്തിൽ 32
ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ കൂടി അനുവദിച്ചു..

image

samsudeen n.pdf
Kongad MLA created a new article
32 w

Kongad Assembly Constituency: Rural Heartland, SC Designation Agrarian Livelihoods | #palakkad lok sabha constituency # palakad assembly constituency # palakkad parliament constituency # palakkad lok sabha constituency 2021 # palakkad lok sabha constituency candidates

Kongad Assembly Constituency: Rural Heartland, SC Designation  Agrarian Livelihoods

Kongad Assembly Constituency: Rural Heartland, SC Designation Agrarian Livelihoods

Kongad (SC) Assembly Constituency (No. 53) is located in Palakkad district and forms a part of the
Palakkad Lok Sabha constituency. It includes nine grama panchayats: Keralassery, Kongad,
Mankara, Mannur, Parali, Kanjirappuzha, Karimba, Karakurissi and Thachampara, spanning both

santhakumari k.pdf

image

image

No luxuries of Golden Jubilee celebration. Instead of loving homes for two students Sugarcane Govt. <br>Higher Secondary Schools Golden Jubilee commemoration should have the unrelenting support

കാഞ്ഞിരപ്പുഴ ജലസേചന ടൂറിസം പദ്ധതിക്ക് സർക്കാർ അനുമതിയായ
വിവരം വളരെ സന്തോഷപൂർവ്വം അറിയിക്കുന്നു. ഏറെനാളത്തെ
കാത്തിരിപ്പിനുശേഷം കേരളത്തിലെ ഇറിഗേഷൻ വകുപ്പ് മുന്നോട്ടുവെച്ച
സുപ്രധാനമായ ടൂറിസം വികസന പദ്ധതിയാണ് . കാഞ്ഞിരപ്പുഴ
പഞ്ചായത്തിന്റെയും അവിടുത്തെ നിവാസികളുടെയും ജീവിതത്തിൽ
പുത്തൻ ഉണർവും പ്രകടമായ മാറ്റവും സൃഷ്ടിക്കാൻ ഉതകുന്ന
പദ്ധതിയാണ് 167 കോടി രൂപയുടെ സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ് എസ് ഐ ടി റീ
ഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ്
സർക്കാർ നിർദേശപ്രകാരം ഈ പദ്ധതി നടപ്പിലാക്കുന്നതും ഫണ്ട്
ചെലവഴിക്കുന്നതും.

imageimage