Discover posts

Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations

image

image

ബാലുശ്ശേരി മണ്ഡലത്തിൽ ,മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നമ്മൾ നടപ്പിലാക്കുന്ന BACKUP (ബാലുശ്ശേരി അസംബ്ലി കോൺസ്റ്റിറ്റ്യൂൻസി നോളജ് അപ്ഗ്രഡേഷൻ പ്രോഗ്രാം)ന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി .
“നേർവഴി “എന്ന പേരിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതി എല്ലാ സ്കൂളുകളിലും നടത്തണം എന്നാണ് ആഗ്രഹിക്കുന്നത് . ലഹരി ഉൾപ്പെടെ ,കുട്ടികളിൽ ഉണ്ടാവുന്ന തെറ്റായ സ്വഭാവ വ്യതിയാനങ്ങൾക്കുപരിഹാരം കാണാൻ ,ഓരോ കുട്ടിയുടെയും വീടുകളിലെ അന്തരീക്ഷവും മാറേണ്ടത് അത്യവശ്യമാണ് .ഇവിടെയാണ് രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം .

image

ബാലുശ്ശേരി മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കുന്ന കർമ്മ പരിപാടിയാണ് BACKUP. പുതിയകാലത്തെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കി ഇടപെടുക എന്നുള

ബാലുശ്ശേരി മണ്ഡലത്തിൽ ,മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നമ്മൾ നടപ്പിലാക്കുന്ന BACKUP (ബാലുശ്ശേരി അസംബ്ലി കോൺസ്റ്റിറ്റ്യൂൻസി നോളജ് അപ്ഗ്രഡേഷൻ പ്രോഗ്രാം)ന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി .
“നേർവഴി “എന്ന പേരിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതി എല്ലാ സ്കൂളുകളിലും നടത്തണം എന്നാണ് ആഗ്രഹിക്കുന്നത് . ലഹരി ഉൾപ്പെടെ ,കുട്ടികളിൽ ഉണ്ടാവുന്ന തെറ്റായ സ്വഭാവ വ്യതിയാനങ്ങൾക്കുപരിഹാരം കാണാൻ ,ഓരോ കുട്ടിയുടെയും വീടുകളിലെ അന്തരീക്ഷവും മാറേണ്ടത് അത്യവശ്യമാണ് .ഇവിടെയാണ് രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം .

image

sachindev km.pdf

ആശാവർക്കർ എന്നറിയപ്പെടുന്ന അക്രഡിറ്റഡ്‌ സോഷ്യൽ ഹെൽത്ത്‌ ആക്ടിവിസ്‌റ്റുകൾക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ആ​ഗസ്ത് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് അനുവദിച്ചത്. പ്രതിമാസം 7000 രൂപ വീതം 26,125 ആശമാർക്കാണ് ഓണറേറിയം ലഭിക്കുക. ഇതിനായി 54,86,25,000 രൂപയാണ് അനുവദിച്ചത്.

image

THOTTATHANGADI PALAM

ramakrishnan tp.pdf