മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ഡലത്തിൽ 32 ഹൈമാസ്റ്റ് /
മിനിമാസ്റ്റ് ലൈറ്റുകൾ കൂടി....
എം എൽ എ ആസ്തി വികസന ഫണ്ട്‌ (2025-26) ഉപയോഗിച്ച്
മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ണാർക്കാട് മണ്ഡലത്തിൽ 32
ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ കൂടി അനുവദിച്ചു..

image