Discover posts

image

ചാലിയം ഉമ്പിച്ചി ഹാജി ഹയർസെക്കണ്ടറി സ്‌കൂൾ അവാർഡ് ഡേ.

image

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ് ധന്യമായ വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം 107 മത് വാർഷികം ഉദ്ഘാടനം ചെയ്തു

image

ragavan.pdf

നമ്മുടെ കുട്ടികൾ,ലോകത്ത് എവിടെയാണെങ്കിലും സ്വന്തം കഴിവിൽ പഠിച്ച് ജീവിതത്തിൽ ഉയർന്ന ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തിയുള്ളവരാണ്.വിദേശത്ത് പഠിക്കുമ്പോഴും നാട്ടിൽ മതിയായ അവസരങ്ങളുണ്ടെങ്കിൽ തിരിച്ച് വന്ന് സെറ്റിൽ ആവണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്.സിലബസ് അപ്ഡേറ്റഡ് ആകേണ്ടതിനെ പറ്റി, നാട്ടിലെ അവസരങ്ങൾ,ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങി ഇൻ്ററാക്ഷനിൽ ഉയർന്ന് വന്ന ചോദ്യങ്ങൾ നിരവധി ആയിരുന്നു.സ്കൂളിനും അബഹ OICC ക്കും നന്ദി.

image

പാലക്കാട്ടെ ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് , <br>സാധാരണ ചുറ്റുപാടിൽ നിന്നും വളർന്ന് വന്ന് ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന പ്രസ്ഥാനമായി ഇറാം ഗ്രൂപ്പ് വളർന്നതിന് പിന്നിൽ കഠിനാധ്വാനം

image

നമ്മുടെ കുട്ടികൾ,ലോകത്ത് എവിടെയാണെങ്കിലും സ്വന്തം കഴിവിൽ പഠിച്ച് ജീവിതത്തിൽ ഉയർന്ന ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തിയുള്ളവരാണ്.വിദേശത്ത് പഠിക്കുമ്പോഴും നാട്ടിൽ മതിയായ അവസരങ്ങളുണ്ടെങ്കിൽ തിരിച്ച് വന്ന് സെറ്റിൽ ആവണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്.സിലബസ് അപ്ഡേറ്റഡ് ആകേണ്ടതിനെ പറ്റി, നാട്ടിലെ അവസരങ്ങൾ,ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങി ഇൻ്ററാക്ഷനിൽ ഉയർന്ന് വന്ന ചോദ്യങ്ങൾ നിരവധി ആയിരുന്നു.സ്കൂളിനും അബഹ OICC ക്കും നന്ദി.

image

ജൂൺ 5, "ലോക പരിസ്ഥിതി ദിനം" സ്റ്റുഡിയോ റോഡ് എസ്.വി.എം സ്കൂളിലെ വിദ്യാർഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു ഉദ്ഘാടനം നടത്തുവാൻ സാധിച്ചു

image