ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റതൂൺ പാലം കാസർഗോഡ് നഗരത്തിൽ പൂർത്തീകരണത്തിലേക്ക്
27 മീറ്റർ വീതിയിൽ ഒറ്റത്തൂണിൽ നിർമ്മിക്കുന്ന പാലം,ദേശീയപാതയിലെ ആദ്യ റീച്ചായ തലപ്പാടി - ചെങ്കള റീച്ചിൽ കാസർകോട് നുള്ളിപ്പാടി മുതൽ കറന്തക്കാട് വരെ 1.12 കിലോമീറ്റർ ദൂരത്തിൽ ആണ് പാലം സ്ഥിതി ചെയ്യുന്നത്.
ദേശീയപപാതാ വികസനം എന്ന നാഴികക്കല്ല് കൂടി ഇതോടെ നാം വിജയകരമായി പിന്നിടുകയാണ്.
Udma Unveiled: Where Heritage Meets Coastal Harmony | #kasaragod lok sabha constituency #kasaragod assembly constituency #kasaragod parliament constituency #kasaragod lok sabha constituency 2021 #kasaragod lok sabha constituency candidates
Udma is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Kasaragod Lok Sabha constituency. The current MLA is C. H. Kunhambu of CPI(M).