Elathur MLA Cover Image
Elathur MLA Profile Picture
Elathur MLA
@elathurmla
5 people like this
+919847001879

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് തീരദേശ റോഡുകളുടെ നവീകരണത്തിനായി 1.34 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ രണ്ടാം ഡിവിഷനിലെ പുതിയോട്ടില്‍കടവ് റെയില്‍വേ അണ്ടര്‍പാസ് റോഡിന്റെ നവീകരണത്തിന് 83.50 ലക്ഷം രൂപയും തലക്കൂളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാടുക്കല്‍ - പാവയില്‍ റോഡിന്റെ നവീകരണത്തിന് 50.90 ലക്ഷം രൂപയുമാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അനുവദിച്ചത് ഭരണാനുമതിയായത്.
എലത്തുര്‍ അണ്ടര്‍പാസ് മുതല്‍ പുതിയോട്ടില്‍ കടവ്് വരെ ബന്ധിപ്പിക്കുന്ന രീതിയില്‍ പുതുതായി നിര്‍മ്മിച്ചതാണ് പുതിയോട്ടില്‍കടവ് റെയില്‍വേ അണ്ടര്‍പാസ് റോഡ്.

image
About

Elathur is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Kozhikode Lok Sabha constituency. A. K. Saseendran of Nationalist Congress Party (Sharad Pawar) is the current MLA.