Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
അങ്കമാലി, അയ്യമ്പുഴയിൽ ഏകദേശം 400 ഏക്കറിൽ നടപ്പിലാക്കാൻ
പദ്ധതിയിട്ട ഗ്ലോബൽ സിറ്റി (ഗിഫ്റ്റ് സിറ്റി) പ്രോജക്റ്റിന്
പുനർഅംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീ ബെഹനാൻ എം പി
യോടൊപ്പം കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയലിനെ
നേരിൽ കണ്ട് ആവശ്യപ്പെട്ടു. അങ്കമാലിക്കും കേരള സംസ്ഥാനത്തിനും
ഒന്നടങ്കം വലിയ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന
ഗ്ലോബൽ സിറ്റി പ്രോജക്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന
വാണിജ്യ, വ്യവസായ മേഖലകൾ അടങ്ങിയ ടൗൺഷിപ്പ് രൂപകൽപ്പന
ചെയ്യുന്നതാണ്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക
സൗകര്യങ്ങൾ ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്.
Perumbavoor Assembly Constituency: Industrial Hub Meets Diversified Livelihoods | #eranakulam lok sabha constituency # eranakulam assembly constituency # eranakulam parliament constituency # eranakulam lok sabha constituency 2021 # eranakulam lok sabha constituency candidates
വിദ്യാർത്ഥികൾക്കൊപ്പം @ 5
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം...
രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാർത്ഥികൾക്കൊപ്പം പദ്ധതി
5 ആം വർഷത്തിലേക്ക്.
ഈ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ
മലമുറി നിർമല സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള
പഠനോപകരണങ്ങൾ വിതരണം ചെയ്തു....
വിദ്യാർത്ഥികൾക്കൊപ്പം @ 5
വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം...
രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാർത്ഥികൾക്കൊപ്പം പദ്ധതി
5 ആം വർഷത്തിലേക്ക്.
ഈ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ
മലമുറി നിർമല സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള
പഠനോപകരണങ്ങൾ വിതരണം ചെയ്തു....