സുഭിക്ഷം തൃക്കാക്കര
വിദ്യാർഥികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി
BPCLന്റെ സഹകരണത്തോടെ തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28
സ്കൂളുകളിലെ LKG/UKG മുതൽ LP/UP ക്ലാസുകളിലെ 7081 വിദ്യാർത്ഥികൾക്കായി
പ്രഭാതഭക്ഷണ പദ്ധതി ആവിഷ്കരിക്കുന്നു.
165 അധ്യയന ദിവസങ്ങൾ
₹98 ലക്ഷം രൂപയുടെ പദ്ധതി
28 സർക്കാർ / എയ്ഡഡ് LP/UP സ്കൂളുകൾ
ഉദ്ഘാടനം:
ഇടപ്പള്ളി BTS LP സ്കൂൾ
ഓഗസ്റ്റ് 4, രാവിലെ 90
പ്രമുഖ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം നിർവഹിക്കുന്നു.
സുഭിക്ഷം തൃക്കാക്കര
വിദ്യാർഥികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി
BPCLന്റെ സഹകരണത്തോടെ തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28
സ്കൂളുകളിലെ LKG/UKG മുതൽ LP/UP ക്ലാസുകളിലെ 7081 വിദ്യാർത്ഥികൾക്കായി
പ്രഭാതഭക്ഷണ പദ്ധതി ആവിഷ്കരിക്കുന്നു.
165 അധ്യയന ദിവസങ്ങൾ
₹98 ലക്ഷം രൂപയുടെ പദ്ധതി
28 സർക്കാർ / എയ്ഡഡ് LP/UP സ്കൂളുകൾ
ഉദ്ഘാടനം:
ഇടപ്പള്ളി BTS LP സ്കൂൾ
ഓഗസ്റ്റ് 4, രാവിലെ 90
പ്രമുഖ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം നിർവഹിക്കുന്നു.
കൊച്ചിയിൽ കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ്
ആരംഭിച്ചു
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടുള്ളതാണ് കെഎസ്ആർടിസിയുടെ ഈ
ഓപ്പൺ ഡബിൾ ഡക്കർ ബസ്.
ഇപ്പോൾ എറണാകുളം ജില്ലയിലെ കടമക്കുടി ലോകത്തിലെ ഏറ്റവും
മനോഹരമായ വില്ലേജ് ആണെന്ന് ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ
ട്വീറ്റ് ചെയ്തിട്ടുണ്ട്.
കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ വ്യവസായ വകുപ്പ് മന്ത്രി പി
രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഞാൻ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചി
കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, കെഎസ്ആർടിസി
ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Thrikkakara Assembly Constituency: The Urban-IT Pulse of Kochi | #eranakulam lok sabha constituency # eranakulam assembly constituency # eranakulam parliament constituency # eranakulam lok sabha constituency 2021 # eranakulam lok sabha constituency candidates