Discover posts

Kunnathunad on the path of development.. ❤️

കുന്നത്തുനാട് മണ്ഡലത്തിൽ തിരുവാണിയൂർ പഞ്ചായത്തിലെ മാമല
എസ്എൻഎൽ പി സ്കൂളിൽ എംഎൽഎയുടെ പ്രത്യേക വികസന
നിധിയിൽ നിന്നും 6.20 ലക്ഷം രൂപ വിനിയോഗിച്ച് തയ്യാറാക്കിയ 8
സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

image

image

image

Anoob Jacob.pdf

sreenijin pv (1).pdf

image

image

image

സുഭിക്ഷം തൃക്കാക്കര
വിദ്യാർഥികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി
BPCLന്റെ സഹകരണത്തോടെ തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28
സ്കൂളുകളിലെ LKG/UKG മുതൽ LP/UP ക്ലാസുകളിലെ 7081 വിദ്യാർത്ഥികൾക്കായി
പ്രഭാതഭക്ഷണ പദ്ധതി ആവിഷ്കരിക്കുന്നു.
165 അധ്യയന ദിവസങ്ങൾ
₹98 ലക്ഷം രൂപയുടെ പദ്ധതി
28 സർക്കാർ / എയ്ഡഡ് LP/UP സ്കൂളുകൾ
ഉദ്ഘാടനം:
ഇടപ്പള്ളി BTS LP സ്കൂൾ
ഓഗസ്റ്റ് 4, രാവിലെ 90
പ്രമുഖ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം നിർവഹിക്കുന്നു.

image