കാഞ്ഞിരപ്പുഴ ജലസേചന ടൂറിസം പദ്ധതിക്ക് സർക്കാർ അനുമതിയായ
വിവരം വളരെ സന്തോഷപൂർവ്വം അറിയിക്കുന്നു. ഏറെനാളത്തെ
കാത്തിരിപ്പിനുശേഷം കേരളത്തിലെ ഇറിഗേഷൻ വകുപ്പ് മുന്നോട്ടുവെച്ച
സുപ്രധാനമായ ടൂറിസം വികസന പദ്ധതിയാണ് . കാഞ്ഞിരപ്പുഴ
പഞ്ചായത്തിന്റെയും അവിടുത്തെ നിവാസികളുടെയും ജീവിതത്തിൽ
പുത്തൻ ഉണർവും പ്രകടമായ മാറ്റവും സൃഷ്ടിക്കാൻ ഉതകുന്ന
പദ്ധതിയാണ് 167 കോടി രൂപയുടെ സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ് എസ് ഐ ടി റീ
ഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ്
സർക്കാർ നിർദേശപ്രകാരം ഈ പദ്ധതി നടപ്പിലാക്കുന്നതും ഫണ്ട്
ചെലവഴിക്കുന്നതും.

Ottapalam Assembly Constituency: Riverine Charm, Railway Legacy Agrarian Prosperity | #palakkad lok sabha constituency # palakad assembly constituency # palakkad parliament constituency # palakkad lok sabha constituency 2021 # palakkad lok sabha constituency candidates
കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ
അനുവദിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20
കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ഈ സർക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ്
കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക
വർഷം ബജറ്റിൽ 900 കോടി രൂപയാണ് കോർപറേഷനുള്ള
വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി
ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ
അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ
അധികമായി കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 4963 കോടി രൂപ
സഹായമായി അനുവദിച്ചിരുന്നു.