Discover posts

പരിസ്ഥിതി മിത്ര പുരസ്ക്കാരത്തിന് നേമം ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹാദരം

image

കാട്ടാക്കട നിയോജകമണ്ഡലം മലയാളം മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ‘വേരുകൾ ചിറകുകൾ’ സഹവാസക്യാമ്പ് പുളിയറക്കോണം മിയാവാക്കി വനത്തിൽ ബഹു. ദിവ്യ എസ്. അയ്യർ IAS ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി മിത്ര പുരസ്ക്കാരത്തിന് നേമം ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹാദരം

image

എറണാകുളത്ത് നടന്ന ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസ്സോസിയേഷന്റെ (FEEA) 27ആം സംസ്ഥാന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

#ksfe
#feea

സ്കൂൾ ബസ് ♥️

Kothamangalam MLA created a new article
32 w

Kothamangalam Assembly Constituency: Midland Hills and Mixed Livelihoods | #idukki lok sabha constituency # idukki assembly constituency # idukki parliament constituency # idukki lok sabha constituency 2021 # idukki lok sabha constituency candidate

Kothamangalam Assembly Constituency: Midland Hills and Mixed Livelihoods

Kothamangalam (Constituency No. 87) is located in the eastern midland of Ernakulam district, along
the foothills of the Western Ghats. It includes one municipality (Kothamangalam itself) and eight
gram panchayats: Kavalangad, Keerampara, Kottappady, Kuttampuzha, Nellikuzhi,
P

കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ നടപ്പിലാക്കി വരുന്ന
വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ
തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്
ലൈറ്റുകൾ സ്ഥാപിച്ചു. കരിയപ്പൻചിറ, തങ്കളം വെസ്റ്റ്, അംബേദ്കർ
ജംഗ്ഷൻ,
ഗ്രീൻ വാലി ജംഗ്ഷൻ, സരിഗ ജംഗ്ഷൻ, ഭണ്ഡാരപ്പടി, തൃക്കാരിയൂർ
മുണ്ടുപാലം, പനാമകവല എന്നീ മേഖലകളിൽ സ്ഥാപിച്ചഹൈ മാസ്റ്റ്
ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ്
സ്ഥാപിച്ചത്. 2016 മുതൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പ്രസ്തുത
പദ്ധതിയുടെ ഭാഗമായി 100 കണക്കിന് കേന്ദ്രങ്ങളിൽ ഹൈ മാസ്റ്റ്
ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

image

കോതമംഗലം നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന നഗരസഭ പൊതു <br>ശ്മശാനം നിർമ്മാണം പുരോഗമിക്കുന്നു. കോതമംഗലം നഗരസഭയില്‍ കിഫ്ബി ഫണ്ട് <br>4 കോടിയും, എംഎല്‍എ ഫണ്ട് 1 കോടിയും, നഗരസഭാ ഫണ്ട് 25