खोज करना पदों

हमारे डिस्कवर पेज पर मनोरम सामग्री और विविध दृष्टिकोणों का अन्वेषण करें। नए विचारों को उजागर करें और सार्थक बातचीत में संलग्न हों

#ഞാണ്ടൂർക്കോണം_ വാർഡിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ഡിസ്‌പെൻസറിയിൽ ഇന്ന് മുതൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. .
ജീവിതശൈലി രോഗങ്ങൾ, വാതരോഗങ്ങൾ, അമിതവണ്ണം, കഴുത്തുവേദന മുട്ടുവേദന തുടങ്ങിയ അസുഖമുള്ളവർക്കും ആരോഗ്യ പരിപാലനം പാലിക്കുന്നവർക്കും സെക്ഷൻ തിരിച്ച് പ്രായ ഭേദമന്യേ സൗജന്യയോഗ പരിശീലനം നടത്തുന്നു.

image

image

പൗഡിക്കോണം നേശമണി ഹാളിൽ ഇന്നു കൂടിയ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട ജാഗ്രത സമിതി യോഗം

image

image

image

image

image

image

ഇടവക്കോട് വാർഡിൽ മാലിന്യമുക്ത നവ കേരളത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം ഹരിത കേരള മിഷൻ തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ അശോക് സി നിർവഹിച്ചു, വാർഡ് ചുമതലയുള്ള JHI ഷംല, മുൻ കൗൺസിലർ ശാലിനി എന്നിവർ പങ്കെടുത്തു

image

image