#ഞാണ്ടൂർക്കോണം_ വാർഡിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ഡിസ്‌പെൻസറിയിൽ ഇന്ന് മുതൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. .
ജീവിതശൈലി രോഗങ്ങൾ, വാതരോഗങ്ങൾ, അമിതവണ്ണം, കഴുത്തുവേദന മുട്ടുവേദന തുടങ്ങിയ അസുഖമുള്ളവർക്കും ആരോഗ്യ പരിപാലനം പാലിക്കുന്നവർക്കും സെക്ഷൻ തിരിച്ച് പ്രായ ഭേദമന്യേ സൗജന്യയോഗ പരിശീലനം നടത്തുന്നു.