137 Parassala Assembly Constituency: | #trivandrum lok sabha constituency # Trivandrum assembly constituency # Trivandrum parliament constituency # Trivandrum lok sabha constituency 2021 # Trivandrum lok sabha constituency candidates
മുഖം മിനുക്കി പനച്ചമൂട് പബ്ലിക്ക് മാർക്കറ്റ്
**************************************
മലയോരത്തെ പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ പനച്ചമൂട് ഗ്രാമീണ ചന്തയെ ഹൈടെക്ക് ആക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്...
ചന്തയുടെ നവീകരണത്തിനായി 20 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് സമർപ്പിച്ചത് ഒന്നാംഘട്ടം പ്രവർത്തനങ്ങൾക്കായി 5 കോടി രൂപയുടെ അനുമതി ലഭിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വരുന്നു..
കിഫ്ബിയുടെ ധനസഹായത്തോടുകൂടിയാണ് പദ്ധതിയുടെ നിർവഹണം.
Parassala is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Thiruvananthapuram Lok Sabha constituency. The current MLA is C. K. Hareendran of CPI(M).