നമ്മുടെ മക്കൾ പൊതു വിദ്യാലയങ്ങളിൽ ആർത്തുല്ലസിച്ചും, കളിച്ചും, ചിരിച്ചും വളരട്ടെ അല്ലേ... അതിനപ്പുറമുള്ള സന്തോഷം വേറെ നമുക്ക് പങ്കുവെക്കാനാകുമോ?
ശിശു സൗഹൃദമായ പ്രൈമറി വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് -വർണ്ണ കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി പഴയന്നൂർ ബി ആർ സി 10 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ചെറുതുരുത്തിയിലെ ഗവൺമെൻറ് എൽ പി സ്കൂളിലെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങളാണ്
പഴയ കാലങ്ങളിലെ നമ്മുടെ ഇല്ലായ്മകളെ നമ്മുടെ മക്കളുടെ ഉന്നതിയിൽ നമുക്ക് മറന്ന മറന്നുവെക്കാം.


