കോന്നി മെഡിക്കല്‍ കോളജിലെ പുതിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍,
എച്ച്.എല്‍.എല്‍ ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ
ജോർജ് നിർവഹിച്ചു.
ലക്ഷ്യനിലവാരത്തില്‍ മൂന്നര കോടി രൂപ ചിലവഴിച്ചാണ് ലേബര്‍ റൂമും
ഓപ്പറേഷന്‍ തിയേറ്ററും നിര്‍മിച്ചത്. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്
ലേബര്‍ റൂം.

imageimage