Konni Assembly Constituency: The Forest Frontier of Pathanamthitta with a Growing Developmental Footprint | #pathanamthitta lok sabha constituency # Pathanamthitta assembly constituency # Pathanamthitta parliament constituency # Pathanamthitta lok sabha constituency 2021 # Pathanamthitta lok sabha constituency candidates
കോന്നി മെഡിക്കല്‍ കോളജിലെ പുതിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍,
എച്ച്.എല്‍.എല്‍ ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ
ജോർജ് നിർവഹിച്ചു.
ലക്ഷ്യനിലവാരത്തില്‍ മൂന്നര കോടി രൂപ ചിലവഴിച്ചാണ് ലേബര്‍ റൂമും
ഓപ്പറേഷന്‍ തിയേറ്ററും നിര്‍മിച്ചത്. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്
ലേബര്‍ റൂം.
Konni is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Pathanamthitta Lok Sabha constituency. The current MLA is K. U. Jenish Kumar of CPI(M).