ഈ വര്‍ഷത്തെ വനമഹോത്സവത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (03.07.2025) കോട്ടയത്ത് നിര്‍വ്വഹിക്കും. സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷംവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വ്വഹിക്കും.

image