ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി കരിവെള്ളൂർ ഏ വി സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് നവീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു.
കേരള സർക്കാർ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ചേർത്താണ് ഒരു കോടി രൂപ അനുവദിച്ചത്.
നാഷണൽ ഹൈവേയുടെ പ്രവർത്തി ആരംഭിച്ച ഘട്ടം മുതൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗ്രൗണ്ട് ഉപയോഗ ശൂന്യമായിരുന്നു. പഞ്ചായത്തിലെ കായിക , സാംസ്‌കാരിക പരിപാടികളുടെ മുഖ്യ കേന്ദ്രമാണ് ഏ.വി സ്മാരക ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ട്.
സാങ്കേതിക നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവർത്തി ഉടൻ ആരംഭിക്കും
Payyannur Assembly Constituency: Coastal to Highland Mosaic | #kasaragod lok sabha constituency #kasaragod assembly constituency #kasaragod parliament constituency #kasaragod lok sabha constituency 2021 #kasaragod lok sabha constituency candidates
Payyanur is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Kasaragod Lok Sabha constituency. The current MLA is T. I. Madusoodhanan of CPI(M).