ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി ആയ 'പോഷകശ്രീ ' പദ്ധതി ഈ വർഷവും നടപ്പിലാക്കുന്നു.തുടർച്ചയായി 5-ആം വർഷം നടപ്പിലാക്കുന്ന ഈ പദ്ധതി ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ 2019-20 സാമ്പത്തിക വർഷം നൂതന പദ്ധതി ആയി രൂപീകരിച്ചു നടപ്പിലാക്കി വലിയ വിജയം കൈവരിച്ച പദ്ധതി ആണ്.

image
के बारे में

Ithikkara Block Panchayat, within the Kollam District Panchayat, is known for its scenic beauty, characterized by lush green landscapes. The block, with 13 wards, consists of five Grama Panchayats.