ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി ആയ 'പോഷകശ്രീ ' പദ്ധതി ഈ വർഷവും നടപ്പിലാക്കുന്നു.തുടർച്ചയായി 5-ആം വർഷം നടപ്പിലാക്കുന്ന ഈ പദ്ധതി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷം നൂതന പദ്ധതി ആയി രൂപീകരിച്ചു നടപ്പിലാക്കി വലിയ വിജയം കൈവരിച്ച പദ്ധതി ആണ്.
