ഗ്രാമവണ്ടി
ഉൾനാടുകളിലുള്ള സാധാരണക്കാരായ ഗ്രാമീണർക്ക് യാത്രാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണത്.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലും ആയത് പ്രാവർത്തികമാക്കിയിരിക്കുന്നു.
ഇന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
ഗ്രാമപഞ്ചായത്തിലെ ജനങ്ങളെ ചേർത്തുപിടിക്കുന്ന പുതിയൊരു കാൽവെപ്പിനു കൂടി സന്നദ്ധരായ പ്രസിഡൻ്റ് ഷാജി പുത്തലത്തിനും മെമ്പർമാർക്കും അഭിനന്ദനങ്ങൾ......
