Nedumangad Assembly Constituency: Suburban Gateway to the Hills | #trivandrum lok sabha constituency # Trivandrum assembly constituency # Trivandrum parliament constituency # Trivandrum lok sabha constituency 2021 # Trivandrum lok sabha constituency candidates
Vamanapuram Assembly Constituency: Verdant Hills, River Lifelines & Emerging Growth | #trivandrum lok sabha constituency # Trivandrum assembly constituency # Trivandrum parliament constituency # Trivandrum lok sabha constituency 2021 # Trivandrum lok sabha constituency candidates
മണ്ഡലത്തിലെ അഞ്ച് റോഡുകൾ നവീകരിക്കുന്നതിന് 22.5 കോടി രൂപ അനുവദിച്ചു.
നവീകരിക്കുന്നത് ബി.എം,
ബി.സി നിലവാരത്തിൽ
മണ്ഡത്തിലെ നെല്ലനാട്, വാമനപുരം
പുല്ലമ്പാറ പഞ്ചായത്തുകളിലൂടെ
കടന്നുപോകുന്ന 5 പൊതുമരാമത്ത്
റോഡുകളാണ് അടുത്ത മാസത്തോടെ
നവീകരണത്തിന് തുടക്കമാകുന്നത്.22.5
കോടി രുപയാണ് റോഡുകൾക്ക് മൊത്തം
ചെലവ് വരുന്നത്.