Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (AIRTWF) ൻ്റെ 12-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് ഉജ്ജ്വല തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റോഡ് ട്രാൻസ്പോർട്ട് തൊഴിലാളികളുടെ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിൽ സുരക്ഷ, പൊതുമേഖലാ ഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം വിശദമായ ചർച്ചകൾ നടത്തും. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യവും ശക്തിയും വിളിച്ചോതുന്ന ഈ സമ്മേളനം, ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാവി പോരാട്ടങ്ങൾക്ക് ദിശാബോധം നൽകുമെന്നും പ്രതീക്ഷിക്കുന്നു.
Vattiyoorkavu Assembly Constituency: Urban Green Belt in Thiruvananthapuram | #trivandrum lok sabha constituency # Trivandrum assembly constituency # Trivandrum parliament constituency # Trivandrum lok sabha constituency 2021 # Trivandrum lok sabha constituency candidates
Thiruvananthapuram Assembly Constituency: Urban Heartbeat of Kerala’s Capital | #trivandrum lok sabha constituency # Trivandrum assembly constituency # Trivandrum parliament constituency # Trivandrum lok sabha constituency 2021 # Trivandrum lok sabha constituency candidates
തിരുവനന്തപുരം മണ്ഡലത്തിലെ കണ്ണാന്തുറയിൽ ലൈബ്രറി കെട്ടിടം നിർമിക്കാൻ അനുമതിയിയി.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ ചിലവഴിച്ചാണ് കണ്ണാന്തുറയിൽ ലൈബ്രറി കെട്ടിടം പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 40.91 ലക്ഷം രൂപ അനുവദിച്ചു.
ലൈബ്രറി കെട്ടിടത്തിന് തടസമായി നിൽക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുവാൻ KSEB തായ്യാറാക്കിയ 4 ലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചു നൽകുന്ന കാര്യവും പരിഗണനയിലാണ്...