ജീവിച്ചു തീർക്കുന്ന, ജീവിതം കരുപ്പിടിപ്പിക്കുന്ന ഇടങ്ങൾക്ക് സ്വന്തമായി പട്ടയം, അവനവനുള്ള അവകാശം ലഭിക്കുക എന്നുള്ളത് ആഗ്രഹം മാത്രമല്ല അവകാശവുമാണ്. ജനസമക്ഷമുള്ള സർക്കാരിൻ്റെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ കാത്തിരിപ്പിന് വിരാമവും ഉണ്ടാകുമല്ലോ..
നാളെയവർ ഭൂമിയുടെ അവകാശികളാകുകയാണ്. അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് , അതിലുപരി ഭാഗവാക്കായതിൻ്റെ എൻ്റെ സന്തോഷവും
