हमारे डिस्कवर पेज पर मनोरम सामग्री और विविध दृष्टिकोणों का अन्वेषण करें। नए विचारों को उजागर करें और सार्थक बातचीत में संलग्न हों
Spotify Premium Mod APK Download Latest Version For Android | #spotifymodapkdownload
കോട്ടപ്പുറം - ചിറ്റണ്ട സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഇന്നാരംഭിക്കുന്നു. റവന്യൂ വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗപ്പെടുത്തി സംസ്ഥാന നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമ്മിക്കുന്നത്. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നിർമാണോത്ഘാടനം നിർവഹിക്കും. ആലത്തൂർ എംപി കെ രാധാകൃഷ്ണൻ മുഖ്യാതിഥി ആയി പങ്കെടുക്കും.
കുന്നംകുളം നഗരസഭ ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം ഗവ മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന പ്രത്യേക ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. എല്ലാ ബുധനാഴ്ചകളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 2 മണിവരെയാണ് ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തിക്കുക. സ്പോര്‍ട്സ് ആയുര്‍വ്വേദ വിഭാഗത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പഞ്ചകര്‍മ്മ തെറാപിസ്റ്റ് എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ടീമാണ് കുന്നംകുളത്ത് സേവനം നല്‍കുന്നത്.