Discover posts

image

image

image

രാജ്യത്തിന്റെ പരോക്ഷനികുതി സംവിധാനത്തിൽ സമഗ്രമായ മാറ്റം നടപ്പിലാക്കിക്കൊണ്ട് ജി. എസ്. ടി. നിയമം നിലവിൽ വന്നിട്ട് എട്ട് വർഷം പൂർത്തിയാകുന്നു.
ഈ നികുതി സംവിധാനത്തിന്റെ ഭാഗമായ നികുതിദായകർക്കും, നികുതി ഉദ്യോഗസ്ഥർക്കും, സർവോപരി നികുതി നൽകിക്കൊണ്ട് നാടിന്റെ വികസനത്തിൽ പങ്കാളികളാകുന്ന ജനങ്ങൾക്കും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ജി.എസ്. ടി ദിനാശംസകൾ

ജി. എസ്. ടി ആംനെസ്റ്റി സ്കീം പ്രകാരം നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി 2025 മാർച്ച്‌ 31. ഇനി 2 ദിവസങ്ങൾ മാത്രം.

image

image

image

image

image