Discover posts

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ബോർഡ് ഓഫ് എക്സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റേർസ് എന്നിവ മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ ഉൽഘാടനം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി മെയ് 31നു 3 മണിക്ക് നിർവഹിക്കുന്നു.

image

image

image

image

image

image

മാലിന്യം ശരിയായ രീതിയിൽ സംസ്കരിച്ച് ശുചിത്വ കേരളത്തിന്റെ ഭാഗമാകാം.
വൃത്തി – ദി ക്ലീൻ കേരള കോൺക്ലേവ് 2025
https://www.facebook.com/share/v/1B91K4YKZi/

image

image

image