നമ്മുടെ കുട്ടികൾ,ലോകത്ത് എവിടെയാണെങ്കിലും സ്വന്തം കഴിവിൽ പഠിച്ച് ജീവിതത്തിൽ ഉയർന്ന ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തിയുള്ളവരാണ്.വിദേശത്ത് പഠിക്കുമ്പോഴും നാട്ടിൽ മതിയായ അവസരങ്ങളുണ്ടെങ്കിൽ തിരിച്ച് വന്ന് സെറ്റിൽ ആവണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്.സിലബസ് അപ്ഡേറ്റഡ് ആകേണ്ടതിനെ പറ്റി, നാട്ടിലെ അവസരങ്ങൾ,ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങി ഇൻ്ററാക്ഷനിൽ ഉയർന്ന് വന്ന ചോദ്യങ്ങൾ നിരവധി ആയിരുന്നു.സ്കൂളിനും അബഹ OICC ക്കും നന്ദി.
