Commissionerate Excise Cover Image
Commissionerate Excise Profile Picture
Commissionerate Excise
@commissionerateexcise
0 people like this
+914712332073

Excise department

ലക്ഷ്യങ്ങളിലേക്ക് കരുത്തോടെ പറക്കൂ..

image

ലഹരി വർജ്ജന മിഷൻ വിമുക്തി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ മേൽനോട്ടത്തിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്, കേരളം വനം വന്യജീവി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ കോട്ടൂർ ഉന്നതി മേഖലയിൽ ആരംഭിച്ച സൗജന്യ പി.എസ്‌.സി പരീക്ഷാ പരിശീലനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട അരുവിക്കര എം.എൽ.എ അഡ്വക്കേറ്റ് ജി.സ്റ്റീഫൻ നിർവഹിച്ചു.

image

image

ആഘോഷവേളകളിൽ മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി എക്‌സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ് 2025 ആഗസ്റ്റ് 4 മുതൽ ആരംഭിക്കുന്നു

image
About

The Excise Department of Kerala is responsible for enforcing laws related to liquor, narcotic drugs, and psychotropic substances in the state. It also focuses on preventing illegal liquor trade and substance abuse through regulation and awareness programs.