ലഹരി വർജ്ജന മിഷൻ വിമുക്തി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ മേൽനോട്ടത്തിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്, കേരളം വനം വന്യജീവി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ കോട്ടൂർ ഉന്നതി മേഖലയിൽ ആരംഭിച്ച സൗജന്യ പി.എസ്‌.സി പരീക്ഷാ പരിശീലനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട അരുവിക്കര എം.എൽ.എ അഡ്വക്കേറ്റ് ജി.സ്റ്റീഫൻ നിർവഹിച്ചു.

image