സന്തോഷം, സംതൃപ്തി; നായരമ്പലം മത്സ്യമാർക്കറ്റ് നിർമ്മാണോദ്ഘാടനം
21 ന്
മത്സ്യബന്ധന മേഖലയ്ക്കാകെ സംതൃപ്തി പകർന്ന്, നായരമ്പലം
മത്സ്യമാർക്കറ്റ് 2.76 കോടി രൂപ ചെലവിൽ ആധുനിക
സംവിധാനങ്ങളോടെ പുനർനിർമ്മിക്കുന്നതിൻ്റെ ഉദ്ഘാടനം ഈ മാസം
21ന് നടക്കും. വൈകുന്നേരം മൂന്നിന് ഫിഷറീസ്, സാംസ്കാരിക,
യുവജനക്ഷേമ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിന്
അധ്യക്ഷത വഹിക്കും.
