അറിയിപ്പ്
മാന്യരേ,
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി PSC പരിശീലനം നടത്തുന്നു. പഠന കാലയളവ് മൂന്നു മാസം, പഠിതാക്കൾക്ക് വേണ്ട പുസ്തകം, ഭക്ഷണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് നിർവ്വഹിക്കുന്നതാണ്. താല്പര്യമുള്ളവർ ഇന്നുതന്നെ പഞ്ചായത്ത് SC കോ ഓർഡിനേറ്ററുമായി ബന്ധപ്പെടണ്ടതാണ് ഫോൺ.
๓.7510232653.
