Sulthan Bathery MLA Cover Image
Sulthan Bathery MLA Profile Picture
Sulthan Bathery MLA
@sulthanbatherymla
5 people like this
9947675080

കേരള വനം വന്യജീവി വകുപ്പിന്റെയും വയനാട് വന്യജീവി സങ്കേതത്തിന്റെയും ആഭിമുഖ്യത്തിൽ ഗവൺമെന്റ് സർവജന ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റും ചേർന്ന് കേരള വനം വന്യജീവി വകുപ്പ് നടപ്പാക്കുന്ന
വന മഹോത്സവത്തിന്റെ ഭാഗമായി *വിത്തുട്ട്* നടത്തി. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായും സ്വാഭാവിക വനവൽക്കരണത്തിന്റെ ഭാഗമായും വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ഉദ്ഘാടനം ചെയ്തു.

image
About

Sulthan Bathery (ST) is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Wayanad Lok Sabha constituency. The current MLA is I. C. Balakrishnan of INC.